ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. - എന്റെ ഗ്രാമം

                                                                             


ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കുന്നിൻപ്രദേശമാണ് ഇരുൾമൂളിയിരുന്ന, ഇരുമൂളിപ്പറമ്പെന്ന  ഫാറൂഖ് കോളേജ്.  അതുകൊണ്ട് തന്നെ ഇരുമൂളിപ്പറമ്പ് നിവാസികളുടെ പ്രധാന തൊഴിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. മത്സ്യ ബന്ധനം മണൽ വാരൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദേശവാസികളുടെ പ്രധാന തൊഴിൽ. 
                          
                                                                    

കൂടെ മരവ്യവസായവും ഉണ്ട്.