കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പത്രം

രണ്ടായിരത്തി പതിനെട്ടു മെയ് മാസം വരെയുള്ള സ്‌കൂൾ പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ സ്‌കൂൾ പത്രം പ്രിൻസിപ്പൽ യൂസുഫ് സാർ , പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ ചേർന്ന്പ്രകാശനം ചെയ്തു