നെല്ലിക്കുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്

1921 ലെ മാപ്പിള ലഹളയിലെ രണ്ടു വീര നായകന്മാരായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ഏരിക്കുന്നൻ ആലിമുസ്ലയാരുടെയും ജന്മ സ്ഥലമാണ് നെല്ലിക്കുത്ത് ദേശം. മഞ്ചേരിയുടെയും പാണ്ടിക്കാടിന്റെയും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശ കടലുണ്ടിപ്പുഴയേരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ഹിന്ദുക്കളു മുസ്ലീങ്ങളു ഇവിടെ സമ്മിശ്രമായി വസിക്കുന്നു. പ്രദേശത്തിനു നാല് കിലോമീറ്റര് അകലെ യാണ് പയ്യനാട് വലിയ ജുമാമസ്ജിദും മഖാമും സ്ഥിതി ചെയ്യുന്നത്.പയ്യനാട് ,ചോലക്കൽ,കുട്ടിപ്പാര,താമരശ്ശേരി,വള്ളുവങ്ങാട് എന്നീ സമീപ ഗ്രാമങ്ങൾ ഉള്ള ഈ സ്ഥലം ഏറനാട് താലൂക്കിലെ മഞ്ചേരി നഗരസഭാ പരിധിയിൽ പയ്യനാട് വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്

"https://schoolwiki.in/index.php?title=നെല്ലിക്കുത്ത്&oldid=548554" എന്ന താളിൽനിന്ന് ശേഖരിച്ചത്