ഒരു കൈ അകലെ നിന്നാലും
ഒരുമയോടെ മുന്നോട്ട്
പേടി വേണ്ട ഭീതി വേണ്ട
ജാഗ്രത മതി
നിയമത്തിൻ വാക്കുകൾ കേൾക്കാതെ ചിലർ
നാട്ടിൽ ചുറ്റി നടക്കുന്നു
വഴിക്കാട്ടും നിയമത്തിൻ കാവൽക്കാർ
സ്വയം നമ്മെ കാത്തിടുവാൻ
വൃത്തിയും ശുദ്ധിയും പാലിച്ചു കൊണ്
ഈ മണ്ണിൽ നിന്നു തുരത്തിടും നമ്മൾ
വീട്ടിലിരുന്ന് തുരത്തിടും