ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/പോവുക നീ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പോവുക നീ കൊറോണ

പോവുക നീ കൊറോണ
മനുഷ്യനെ വിട്ട്
ഈ ലോകം വിട്ട്
പുറത്തേക്ക് പോയാൽ
കൈ കഴുകീടുക വൃത്തിയായി
ജാഗ്രത പാലിക്കുക
നാമെല്ലാം മാസ്ക് ധരിക്കുക
പുറത്ത് ഇറങ്ങി എങ്കിൽ
പാലിച്ചീടുക നിയമം..
 

ശിഖിൽ
1 എ ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത