ജി.എൽ.പി.എസ്. തച്ചണ്ണ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക.വീടും പരിസരവും വൃത്തിയില്ല എങ്കിൽ രോഗം പിടിപെടും.ചിരട്ട, പാള തുടങ്ങിയതിൽ വെള്ളം കെട്ടി നിന്നാൽ കൊതുക് വന്നു മുട്ട ഇടും അങ്ങനെ കൊതുകുകൾ പെരുകി ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ ഉണ്ടാകും. അതു കൊണ്ട് എല്ലാവരും പരിസരം വൃത്തിയായി സൂക്ഷിക്കുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |