ഇന്നും ഞാൻ ഉണർന്നു പതിവുപോൽ വിതുമ്പി നഷ്ടമാവുന്ന എന്റെ ബാല്യം തിരികെ ലഭിക്കാത്ത ക്ലാസുകൾ അദ്ധ്യാപകർ, തിരികെ മടങ്ങുവാ- നാകുമോ? എൻ പ്രിയകൂട്ടുകാർ കൂടുന്ന വിദ്യാലയത്തിൽ....!
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത