എ. കെ.എം. എച്ച്. എച്ച്. എസ് കോട്ടൂർ/സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)
സിവിൽ സർവ്വീസ് അഭിരുചി പരിശീലനം(PACE)
PACE ക്ലബ്ബ് നയിക്കുന്നവർ : ജിസ്മിത്ത്. ബി. സി, ഷനിൽ. എം
-സിവിൽ സർവ്വീസ്‍മേഖലയിലേക്ക് വിദ്യാർതഥികൾക്ക് പ്രോഹത്സാഹനം നൽകുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും പ്രാധാന്യം
-ഒഴിവുദിവസങ്ങളിൽ വിവിധമേഖലകളിൽ നിന്നുള്ള വിദഗ്ദരുടെ ക്ലാസുകൾ.
-സന്ദർശനങ്ങൾ, ചർച്ചകൾ, സെമിനാറുകൾ