ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ രോഗപ്രതിരോധം
രോഗപ്രതിരോധം
ഇന്ന് നമ്മൾ കൊറോണ എന്ന മഹാമാരിയുടെ കൈപ്പിടിയിലാണ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി തന്നെയാണ് കുട്ടികൾക്ക് സർക്കാർ വേനലവധി നേരത്തേ ആക്കിയത് അതുകൊണ്ട് രോഗം വ്യാപകമായി തടയുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞു. ഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് അങ്ങനെ ഉണ്ടായില്ല. ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ആളുകൾ പുറത്തിറങ്ങാതെ സ്വയം പ്രതിരോധ മാർഗങ്ങൾ കൈക്കൊണ്ടു.മാസ് ക്കും കൈയുറയും ധരിച്ചും, സാനിറ്ററൈസ്ർ ഉപയോഗിച്ചും അകലം പാലിച്ചുകൊണ്ടും കൊറോണയെ ഒരു പരിധി വരെ തടയാൻ കഴിഞ്ഞു.
|