ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ജാഗ്രതപാലിക്കുക
ജാഗ്രത പാലിക്കുക അതിജീവിക്കുക
ലോകമെമ്പാടും കൊറോണ വൈറസ് വർദ്ധിക്കുകയാണ്. ദിനം പ്രതി രോഗികളുടെ എണ്ണം കൂടുന്നു അതുപോലെ തന്നേ മരണവും ഒട്ടേറെയായി ഈ സാഹചര്യത്തിൽ നാo എല്ലാവരും അതീവ ജാഗ്രത പാലിക്കണം. അതിനായി നാo എല്ലാവരും തന്നെ സോപ്പ് ഉപയോഗിച്ച് 20സെക്കന്റ് വീതം കൈകൾ കൂടെ കൂടെ വൃത്തിയായി കഴുകുക.മൂക്കിലും വായിലും കണ്ണിലും കൂടെ കൂടെ സ്പർശിക്കുന്നത് ഒഴിവാക്കുക. വായിലും തൊണ്ടയിലും ജലത്തിന്റെ അoശo വിട്ടു മാറാതെയിരിക്കുവാൻ വേണ്ടി വെള്ളം കുടിക്കേണ്ടതാണ്. വെള്ളം ധാരാളം കുടിക്കുന്നതു മൂലം കൊറോണ വൈറസ് ഉള്ള രോഗിയുടെ ശരീരത്തിനുള്ളിൽ വൈറസ്കൾ ഉണ്ടാവുന്നത് തടയാൻ കഴിയും. നാo ഓരോരുത്തരും തൂവാല കൊണ്ടോ മാസ്ക് കൊണ്ടോ വായും മൂക്കും മറക്കേണ്ടതാണ് മറ്റുള്ളവരോട് ഒരു മീറ്റർ അകലം പാളിച്ചാന്ന് നിൽക്കേണ്ടത്. ലോകംമെമ്പാടും അതിവജാഗ്രത പുലർത്തുന്ന ഈ സമയത്ത് കഴുവതുo വീട്ടിൽ നിന്ന് എങ്ങു പോകാതിരിക്കുകാ. ചൈനയിലെ ഗുഹാൻ എന്ന സ്ഥലമാണ് കൊറോണ വൈറസ്ന്റെ ഉറവിടം. കൊറോണ മനുഷ്യശരീരത്തിലേക്ക് എത്തിക്കുന്നത് ഈനാo പെച്ചിയിൽ നിന്നാണ്. മനുഷ്യന്റെ സ്വാർതതാക്കായി ഇനിയെങ്കിലും ജീവികളെ കൊന്ന് കഴിക്കാതിരിക്കുക.ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർന്റെയും മുഖ്യമന്ത്രി പിണറായിവിജയൻ സർന്റെയും കല്പ്പനകൾ കേട്ട് നമുക്ക് നമുക്ക് കൊറോണ വൈറസ്നെ അതി ജാഗ്രതയോടെ നേരിടാo
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം