ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ലൈബ്രറി

4000ത്തിലധികം പുസ്തകങ്ങളുള്ള സജ്ജീകൃതമായ ഒരു ഗ്രന്ഥശാല കണിയാമ്പറ്റ ഗവ.ഹയർസെക്കണ്ടറി സ്കൂളിനുണ്ട്.മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലംകൃതമാണ് ലൈബ്രറി. ഈ ഫോട്ടോകളെല്ലാം ഓരോ ക്ലാസ്സുകളും സ്പോൺസർ ചെയ്യുന്നതാണ്.ക്ലാസുകൾക്കെല്ലാം ഓരോ ലൈബ്രേറിയൻമാരുണ്ട്.അവരുടെ മേൽ നോട്ടത്തിലാണ് ക്ലാസുകളിൽ പുസ്തക വിതരണം നടത്തുന്നത്.