ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി അത് എത്ര മനോഹരമാണ്. നിറയെ പുഴകളും അരുവികളും വയലുകളും  മരങ്ങളും പക്ഷികളും മൃഗങ്ങളും.... അതൊക്കെ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. മണൽ വാരിയും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മരങ്ങൾ വെട്ടിയും ഈ പാവത്തിനെ നശിപ്പിക്കുകയാണ്. പക്ഷികൾക്ക് ഇപ്പോൾ വീട് തന്നെ ഇല്ല. പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് പറ്റുന്നതൊക്കെ ചെയ്യാം...

നുഹ മറിയം
1 ബി ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം