വർഗ്ഗം:15082 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ദൃശ്യരൂപം
==മരണം==
=അവിചാരിതമായ് കണ്ടു ഞാനാമുഖം
തെളിഞ്ഞൊരു ഇത്തിരി വെട്ടത്തില്‍
അഗാധമായ പുഞ്ചിരി സമര്‍പ്പിച്ചു
പൊലിഞ്ഞുപോയൊരു ജീവന്‍.....
വിളിക്കുന്നെന്നെ കൂട്ടാളിയാക്കുവാന്‍
ദേവലോകത്തുനിന്നെത്തുന്ന മാലാഖ
മരണത്തിന്റെ വക്കിലും നിന്നെ
കൈവിടില്ലെന്ന വാക്കുമായി......
നോക്കിനിന്നൂഞാനാമുഖം കാണുവാന്‍
അഗാധമായ പുഞ്ചിരി കാണുവാന്‍
ജീവിതത്തിനിടയിലും യമദേവന്‍
ചൊല്ലുന്നു നീ വരുന്നോ എന്റെകൂടെ......?=
=ആര്യനന്ദ
VIII=
ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.