ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/കൊറോണ,,

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 

കൊറോണ എന്നൊരു കാലം

മനുഷ്യനെ നടുക്കിയ കാല०

മാറാവ്യാധി രോഗം

ലോകത്തേക്കിറക്കിയ ദൈവം

മനുഷ്യനൊന്നായ്

നൻമകൾ ചെയ്തിടാ०

നമ്മൾകെല്ലാം ഒരുമിക്കാം

സ്നേഹമെന്നൊരു വാക്കാൽ

നമ്മൾ ചങ്ങല തീർക്കാം

കൊറോണ രോഗത്തെ

നമുക്ക് തുടച്ചു നീക്കാ०

നാസിഹ് .വി പി
3 GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത