എ.യു.പി.എസ് പന്നിക്കോട്/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ

അരുതേ അരുതേ കൂട്ടരേ
ഒത്തുകൂടല്ലേ കൂട്ടരേ
കോവിഡിനെ തുരത്താനായ്
ശീലം പലതും മാറ്റെണം
അകലം നമ്മൾ പാലിക്കേണം
മുഖാവരണം ധരിക്കേണം
കൈ കഴുകേണം സോപ്പിട്ട്
ശുചിത്വം നമ്മൾ പാലിക്കേണം
കൊറോണയില്ലാക്കാലത്തിന്നായ്
ലോക നന്മക്കായ്പ്രാർഥിക്കാം
പുതുപുലരികൾ പിറന്നീടട്ടെ
മാനവ ഹൃദയം തളിർക്കട്ടെ

 


അപർണ്ണ എം ജി
VII എ. യു. പി സ്കൂൾ പന്നിക്കോട്
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത