എന്റെ നാട്

നമ്മുടെ നാടിൻ നന്മക്കായ്
പോരാടാം നാം ഒരുമിച്ച്
നാടും വീടും ശുചിയാക്കാം
കയ്യും മുഖവും കഴുകീടാം
പ്രതിരോധിക്കാം രോഗത്തെ
പ്രതിരോധിക്കാം കൊറോണയെ
അകറ്റി നിർത്താം രോഗത്തെ
ഭയമല്ലിവിടെ ആവശ്യം
ജാഗ്രതയോടെ മുന്നേറാം
ജാഗ്രതയോടെ മുന്നേറാം
 

നിവേദ്യ പി
1 A എ യു പി സ്കൂൾ കേരളശ്ശേരി , പാലക്കാട്,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത