Science club

SCIENCECLUB
SCIENCE LAB

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രഥമ അധ്യാപകന്റെ നേതൃത്ത്വത്തിൽ സയൻസ് അധ്യാപകരും 100 കുുട്ടികളും ചേർന്ന് മലംകര അടിവാരത്തിൽ 150 ചെടികൾ നട്ടു.

പരിസ്ഥിതി ദിനത്തിൽ സ്കുൂൾ തല ക‍്വിസ് നടത്തി.

ചാന്ദ‍‌‍‍ദിനത്തിൽ എൽ പി കുുട്ടികൾ റോൾപ്ളേ നടത്തി സസ്യങ്ങൾ ജന്തുക്കൾ ഇവയുടെ പട്ടിക പെടുത്തൽ

  . സസ്യങ്ങളുടെ ശേഖരണം 
  .കൊളാഷ് നിർമിക്കൽ 
  .ചിത്ര ശേഖരണം 
 .കൃഷിയിടങ്ങൾ,ഫാക്ടറികൾ സന്ദർശനം 
 .കുട്ടികളുടെ ശാസ്താധിഷ്ഠിത മുന്നറിവ് പരിശോദിക്കുന്നതിനുള്ള  പ്രീ-ടെസ്റ്റ് 
 .ചോദ്യപേപ്പർ നിർമാണം 
 .പരിഹാര ബോധനത്തിന്  ആവശ്യമായ  വസ്തുക്കൾ  നിർമിക്കൽ 
.വിലയിരുത്തൽ,തുടർപ്രവർത്തനം 

1 .പാഠഭാഗത്തിലെ ആശയങ്ങളെ നിത്യ ജീവിതത്തിലെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നു 2 .കുട്ടികൾക്ക് സ്വയം ആശയങ്ങളെ നിത്യജീവിതവുമായി ബന്ധപെടുതാനുള്ള അവസരം നൽകുന്നു 3 .ശില്പശാലകൾ പ്രാദേശിക വിഭവങ്ങൾ ഉള്പെടുതികൊണ്ടും ഉത്പന്ന പ്രദര്ശനം -അവയെടാ ശാസ്ത്രമേളകളുമായി ബന്ധപ്പെടുത്തുന്നു ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം കണ്ടുപിടുത്തങ്ങൾ അവയുടെ ചരിത്രം എന്നിവ കാണാനും പഠിക്കാനും അവസരം ഉണ്ടാകുന്നു. അന്ധവിശ്വാസങ്ങൾക്കു പിന്നിലുള്ള ശാസ്ത്ര തത്വങ്ങൾ വെളിപ്പെടുത്തുന്നു .കുട്ടി സത്രജ്ഞാന്മാരെ സൃഷ്ടിക്കാനുള്ള അവസരം ഒരുക്കുന്നു.പ്രൊജക്റ്റ് ,പത്രം ശാസ്ത്രമാസികകൾ ഓരോ ക്ലാസ്സിലേക്കും സയൻസ്‌കോർണർ ,ഐസിടി സൗകര്യം ക്ലാസ് ലാബ് സയൻസ് ബുക്കുകൾ ഇന്റർനെറ്റ് വൈഫൈ പൊതുവായ ആരോഗ്യ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്തൽ ,കുട്ടിയെ അരയാൽ പദ്ധതി,ഭവന സന്ദർശനം ,ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തലമനസികാ പ്രശ്നങ്ങൾ കണ്ടെത്തൽ ബോധവത്കരണക്യാമ്പ് മെഡിക്കൽ ക്യാമ്പ് ,സജീകരണ പ്രവർത്തനം ഭക്ഷണശീലങ്ങൾ യോഗ ക്ലാസ്സുകളും അവയുടെ ആവശ്യകതകളും BMI കണ്ടെത്തൽ ,BMI യിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് ഭക്ഷണം പഠന നിലവാരം താരതമ്യം ചെയ്യലും പരിഹാര ബോധനവും ലഹരി ഉത്പങ്ങളുടെ ഉപയോഗം അവയുടെ ദൂഷ്യഫലം ബോധവത്‌കരണം എക്സൈസ് പോലീസ് ഡിപ്പാർട്മെന്റുകളുടെ സേവനം പ്രയോജനപെടുതുന്നു .