എ യു പി എസ് ഉള്ള്യേരി
(47570 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ യു പി എസ് ഉള്ള്യേരി | |
|---|---|
| വിലാസം | |
ഉള്ളിയേരി ഉള്ളിയേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 14 - 7 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0496 2652750 |
| ഇമെയിൽ | ulliyeriaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47570 (സമേതം) |
| യുഡൈസ് കോഡ് | 32040100213 |
| വിക്കിഡാറ്റ | Q64552058 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | ബാലുശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 182 |
| പെൺകുട്ടികൾ | 194 |
| ആകെ വിദ്യാർത്ഥികൾ | 376 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിനേശൻ പി എം |
| പി.ടി.എ. പ്രസിഡണ്ട് | ബഷീർ ഇ എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സൽമ |
| അവസാനം തിരുത്തിയത് | |
| 19-08-2025 | 47570 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴിക്കോട് ജില്ലയിലെ ഉളളിയേരി ഗ്രാമപഞ്ചായത്തിലെ ഉളളിയേരി ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ജുലായ് 14ന് സ്ഥാപിതമായി.
ചരിത്രം
1954 ജുലായ് 14ന് ഉള്ളിയേരി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം ഉള്ളിയേരി എ.യു.പി.സ്കൂൾ എന്നായി മാറി.ബാലുശ്ശേരി സബ് ജില്ലയിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും ഒരു സുപ്രധാന സ്ഥാനം നിലനിർത്തുന്ന വിദ്യാലയമാണ് നമ്മുടേത്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
മുൻ സാരഥികൾ
| 1 | കെ. ഗോപലൻ നായർ |
|---|---|
| 2 | യു. ഉണ്ണിമാധവൻ നായർ |
| 3 | ടി. ഗോവിന്ദൻ |
| 4 | എം. രാമുണ്ണിമാസ്റ്റർ |
| 5 | സി. രാഘവൻ നായർ |
| 6 | കെ. രാധാകൃഷ്ണൻ നായർ |
| 7 | പി. പങ്കജാക്ഷി അമ്മ |
| 8 | ഇ.ചന്ദ്രൻ |
| 9 | സി ഇന്ദിര |
അദ്ധ്യാപകർ
- പി.ടി. മാലിനി
- കെ.വി. ബ്രജേഷ്കുമാർ
- ടി. സഫിയ
- തുഷാര.പി
- സി. വിജയകൃഷ്ണൻ
- കെ.വി. സുരേഷ്
- സി.കെ.സുജ
- വി.വി.സബീന
- സി. അബ്ദുൾറഷീദ്
- സി. കമല
- പി. മുഹമ്മദ്ഷരീഫ്
- സി. മണി
- കെ.ടി. ആര്യ
- അനൽ ആനന്ദ്
- സജിന കെ കെ
- നിവേദ് പി എ സ്
- സുചിത്ര
- സാരംഗ്എം എസ്
- ദീപ്തി ടി
- ചന്ദന എസ്
ക്ലബുകൾ
സി.വി രാമൻ സയൻസ് ക്ലബ്ബ്

===വിദ്യാരംഗം കലാസാഹിത്യവേദി ===
രാമനുജൻ ഗണിത ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹിന്ദി ക്ലബ്ബ്
അറബി ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സംസ്കൃത ക്ലബ്ബ്
ഉറുദു ക്ലബ്ബ്
പ്രവർത്തിപരിചയ ക്ലബ്ബ്
സുരക്ഷ ക്ലബ്ബ്
ഐ.ടി ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഗൈഡ്സ്
സ്കൗട്ട്
ജെ.ആർ.സി
സ്പോർട്സ് ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47570
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലുശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
