അറിവ് പഠിക്കും പൂ വാടി അക്ഷരം പഠിച്ചരു ബാല വാടി അലിവ് നിറഞ്ഞൊരു, അദ്ധ്യാപകരുടെ, അനുസരണ യുള്ള വിദ്യാർത്ഥി അകന്ന് പോകും ബന്ധങ്ങൾ അണയാതെ കാത്തിടാൻ അറിവുകൾ നൽകും അതാണ് ഞങ്ങളുടെ വിദ്യാലയം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത