ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ
ഭീകരൻ കൊറോണ ലോകം മുഴുവൻ സന്തോഷത്തിൽ കഴിയുകയായിരുന്നു.അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം പെട്ടെന്ന് അത് സംഭവിച്ചത്.
കണ്ണും,മൂക്കും,വായും ഒന്നും ഇല്ല.കുറെ കൈകാലുകൾ പോലെ കുറെ വാലുകൾ ഉണ്ട്.ഒരു ഭീകരൻ.അതിന്റെ പേരാണ് കൊറോണ.കോവിഡ് 19 എന്നും വിളിക്കും.ആരും പേടിക്കണ്ട.നമുക്ക് നശിപ്പിക്കാം.കൈകൾ കഴുകി, മാസ്ക്ക് ധരിച്ച് വീട്ടിലിരുന്ന് ഭീകരൻ കൊറോണയെ നശിപ്പിക്കാം.പിന്നെ ഭീകര കൊറോണ ലോകത്തു നിന്ന് തന്നെ പേടിച്ച് ഒാടിപ്പോകും.
|