വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/ പ്രതിരോധത്തിൻ്റെ അക്ഷരമാല

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിൻ്റെ അക്ഷരമാല

ഇന്ന് ലോകം നേരിടുന്ന പ്രധാന ഭിഷണിയാണ് കൊറോണ വൈറസ് അനേകം മനുഷ്യരുടെ മരണത്തിന് ഇടയാക്കികൊണ്ടിരിക്കുന്നു കുട്ടികളുടെയും പ്രായമായവരേയുമാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നത് .

 *പ്രതിരോധത്തിൻ്റെ അക്ഷരമാല* .

 _അ_
അകലം പാലിക്കണം.

 _ആ_
ആൾക്കൂട്ടം ഒഴിവാക്കണം.

 _ഇ_
ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം .

 _ഈ_
ഈ നിയന്ത്രണങ്ങൾ നല്ല നാളെക്കായി .

 _ഉ_
ഉപയോഗിക്കാം മുഖാവരണം
 
 _ഊ_
ഊഷമളമാക്കു കുടുംബ ബന്ധങ്ങൾ .

 _ഋ_
ഋതു ഭേദങ്ങൾക്കായി കാത്തിരിക്കാം പ്രതീക്ഷയോടെ.

 _എ_
എപ്പോഴും ശുചിത്വം പാലിക്കണം.

 _ഏ_
ഏർപ്പെടാം കാർഷിക വിർത്തിയിൽ .

 _ഐ_
ഐക്യത്തോടെ നിയമം പാലിക്കണം .

 _ഒ_
ഒഴിവാക്കണം യാത്രകൾ .

 _ഓ_
ഓടിച്ചു വിടാം കൊറോ ണയെ.

 _ഔ_
ഔഷദത്തെക്കാൾ പ്രധാനം പ്രതിരോധം .

 _അം_
അംഗബലം കുറയാതെ നാടിനെ കാത്തിടാം .



 

റിതിക
2 വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം