കരുതൽ


ലോകമിന്നു പകർച്ചവ്യാധിയാൽ
പകച്ചു നിൽക്കുന്ന കാലം
ഭയപ്പെടാതെ ജാഗ്രതയോടെ
നമ്മളൊന്നായി മുന്നേറണം.

ശുചിത്വ പാലനത്താൽ
ബാക്ടീരിയകളേയും വൈറസിനേയും
അകറ്റി നിർത്തി
രോഗങ്ങളെ ചെറുക്കാം.

ശുദ്ധജലവും പോഷകാഹാരവും
രോഗപ്രതിരോധശേഷി കൂട്ടും
സാമൂഹിക അകലംപാലിച്ച്
ജീവിക്കാം നല്ല നാളേയ്ക്കായി .....


 

നേത്ര സുധീഷ്
1 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത