കൂട്ടുകാരെ കേട്ടിടെണം കൊറോണ വയറസിനെ തടയുവാനായി നമ്മൾ വീട്ടിൽ ഇരുന്നിടേണം കൈകൾ ഇടക്കിടെ കഴുകിടേണം കാഴ്ചകൾ കാണാൻ ഇറങ്ങിടേണം ഒന്നിച്ച് നിന്ന് നമ്മുക്ക് കൊറോണയെ നേരിടാം ഈ അവധിക്കാലത്ത് ......
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത