ഒരുമ

ദേ വരുന്നു ദേ വരുന്നു
കൊറോണയെന്ന ഭീകര൯
പേടി വേണ്ട പേടി വേണ്ട
ജാഗ്രത ഒന്നു മതി
സോപ്പെടുക്കാം കൈകഴികാം
കൊറോണയെ തുരത്തുവാ൯
ജ൯മനാട് സംരക്ഷിക്കാം
ഒറ്റക്കെട്ടായ് നിന്നിടാം

ജോഷി൯ സാവിയോ
1B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത