എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെക്കുറിച്ച്......

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെക്കുറിച്ച്

പരിസ്ഥിതിയെക്കുറിച്ച് എനിയ്ക്ക് കൂടുതൽ അറിയാൻ സാധിച്ചത് എനിക്ക് ഉണ്ടായ അനുഭവത്തിൽ നിന്നാണ്, ഞങ്ങളുടെ വീട് ഗ്രാമപ്രദേശമാണ് പാടങ്ങളും, കുളങ്ങളും, കാവുകളും, പുഴകളും ഉള്ള മനോഹരമായ ഗ്രാമം എന്നാൽ ഞങ്ങളുടെ അമ്മ വീട് അങ്ങ് പട്ടണത്തിലാണ് അവിടെ ചെല്ലുമ്പോഴുള്ള അനുഭവം തികച്ചും വ്യത്യസ്ഥമാണ് തിരക്ക് പിടിച്ച ജീവിതം വാഹനങ്ങളുടെ കാതടപ്പിയ്ക്കുന്ന ഒച്ച ,വായൂമലീനികരണം ,പച്ചപ്പുകൾ, കുളങ്ങൾ, പുഴകൾ ഇവ കാണാൻ ഇല്ല .പട്ടണത്തിൽ ചെല്ലുമ്പോഴാണ് നമ്മുടെ ഗ്രാമം പരിസ്ഥിതി യുമായി എത്രമാത്രം ബന്ധപ്പെട്ടാണ് പോകുന്നത് എന്ന് മനസ്സിലാവുന്നത് ഇനി വരുന്ന തലമുറയ്ക്ക് വേണ്ടി നമുക്ക് ഈ മരങ്ങളും ,പുഴകളും, കുളങ്ങളും, കാവുകളും സംരക്ഷിയ്കാം.

VIVEK S K
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം