എസ് എ എൽ പി എസ് വെണ്ണിയോട്/അക്ഷരവൃക്ഷം
{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ വിഷു | color= 1
എൻെറ വീട്ടിലെ കൊറോണക്കാലത്തെ വിഷു പൊട്ടിക്കാൻ പടക്കമില്ല കത്തിക്കാൻ പൂത്തിരിയില്ല ഈ കൊറോണക്കാലത്തെ വിഷു പപ്പടമില്ല പായസമില്ല സാമ്പാറുമില്ലാത്ത വിഷു ഈ കൊറോണക്കാലത്തെ വിഷു കൈനീട്ടം തരാൻ അച്ഛനു പണിയീമില്ലാത്ത വിഷു എങ്ങും ആഘോഷങ്ങളില്ലാത്ത വിഷു ഈ കൊറോണക്കാലത്തെ വിഷു
{{BoxBottom1 | പേര്= പാർവണേന്ദു എം
| ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എസ്.എ.എൽ.പി.എസ് വെണ്ണിയോട് | സ്കൂൾ കോഡ്= 15208 | ഉപജില്ല= വൈത്തിലി | തരം= കവിത | color= 1