ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണക്കാലമാണേലും നേരത്തേയെഴുന്നേൽക്കണം മടിയില്ലാതെ കുളിക്കേണം എഴുതേണം വരക്കേണം അമ്മയ്ക്കൊരുമ്മ നൽകേണം അച്ഛനൊപ്പം കളിക്കേണം മാങ്ങയും ചക്കയും തിന്ന് ഫാസ്റ്റ് ഫുഡ് മറക്കേണം...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത