നാളയുടെ ചക്രങ്ങൾ ഉരുളുന്തോറും വജ്രങ്ങൾ പോൽ തിളങ്ങുന്ന മാനവ ചിന്തയിൽ നീയില്ല ഹേ പടുവൃക്ഷമേ നീയല്ല നീയല്ല..... കാലത്തിന്റെ കുഞ്ഞുഒഴുക്കിലും പതറാത്ത നിൻ സ്മ്രിതികൾ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത