ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ (കവിത by ആർദ്ര .എം .അനിൽ )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

  

- - - - - - - - - - -
കോവിഡ് എന്നൊരു മഹാമാരി
കൊറോണ പരത്തും മഹാമാരി
ആളുകൾ പലരും മരണത്തിൽ
ആളുകൾ പലരും നിരീക്ഷണത്തിൽ
നാടിൻ സുരക്ഷയ്ക്കായ് ജോലി ചെയ്യുന്നു
ഡോക്ടർമാർ നഴ്സുമാർ പോലീസുകാർ
സർക്കാർ പറയും നിർദ്ദേശങ്ങൾ
അനുസരിച്ചീടണം നമ്മളെന്നും
സോപ്പിട്ട് കൈകൾ കഴുകേണം
എങ്ങും മാസ്ക് ധരിച്ച് പോകേണം
കൂട്ടം കൂടി നിൽക്കാതെ
വീട്ടിൽ തന്നെ കഴിയേണം
കരുതലോടെ നിൽക്കണം
ഒന്നുചേർന്ന് നിൽക്കണം
കൊറോണയെ തടയണം
നമ്മളൊന്നു ചേർന്ന് തടയണം
      

ആർദ്ര .എം .അനിൽ
2 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത