ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/രോഗങ്ങളെ അകറ്റാം

രോഗങ്ങളെ അകറ്റാം

രോഗങ്ങളെ അകറ്റാം രോഗപ്രതിരോധം എന്നത് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ്. പ്രധാനമായും നാം എടുക്കേണ്ട മുൻകരുതലുകൾ. • കൈകൾ എപ്പോഴും വൃത്തിയാക്കുക. • രണ്ടു നേരം കുളിക്കുക. • ധാരാളം വെള്ളം കുടിക്കുക. • വ്യകതി ശുചിത്വം പാലിക്കുക. • പരിസര ശുചിത്വം പാലിക്കുക. • തുറന്നുവച്ച ആഹാരസാധനങ്ങൾ കഴിക്കരുത്. ഇത്തരം മുൻകരുതലുകൾ എടുത്താൽ ഏറെക്കുറെ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സാധിക്കും. "രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്”.

അതുൽ എ പി
3A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം