എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പരിസ്ഥിതി ക്ലബ്ബ്-17
ദൃശ്യരൂപം
ക്ളബ്ബ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കി. ഹെഡ് മിസ്ട്രസ്സ് ശ്രീമതി.പുഷ്പരതി ടീച്ചറിൻറെ നേതൃത്വത്തിൽ പ്ളാസ്റ്റിക്കുകൾ ശേഖരിച്ച് മാറ്റുകയുണ്ടായി.
എക്കോ ക്ളബ്ബ് -2019
സ്ഖ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും എക്കോക്ളബ്ബ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. സ്ക്കളിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ സാധിച്ചു. വാഴ, കീര, മരിച്ചീനി ഇവയുടെ നല്ല വിളവും ലഭിച്ചു.








