തൊട്ടാൽ കയറും വൈറസ്
തുമ്മിയാൽ പിടിക്കും വൈറസ്
സോപ്പിൽ ചാകും വൈറസ്
ലോകം മുഴുവൻ സങ്കടത്തിലായി
കുട്ടികളെല്ലാം വിഷമത്തിലായി
കളിയും ഇല്ല കൂട്ടും ഇല്ല
ടി വി കണ്ടു മടുത്തു ഞങ്ങൾ
എപ്പോൾ തീരും വൈറസ്
കൊറോണ എന്നൊരു വൈറസ്
ഒന്നു പോകൂ വൈറസേ....
ശിവദ ബാബുരാജ്
2 A ജിഎൽപിഎസ് നീലേശ്വരം ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത