എ.എൽ.പി.എസ് കോണോട്ട് / WatsApp GROUP.
![](/images/thumb/1/1a/580b57fcd9996e24bc43c543.png/300px-580b57fcd9996e24bc43c543.png)
സ്‍കൂൾ പി.ടി.എ ,എസ്.എസ്.ജി ,എം.പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന വാട്സ് അപ്പ് കൂട്ടായ്‍മ മികച്ച രീതിയിൽ മുന്നോട്ട് പോവുന്നു.കുട്ടികളുടെ മികവുകൾ,സ്‍കൂളിൽ നടക്കുന്ന ദൈനം ദിന ചടങ്ങുകൾ,നിർദ്ദേശങ്ങൾ,പഠനസഹായികൾ എന്നിവ യഥാസമയം വാട്സ് ആപ്പിലൂടെ യഥാസമയം രക്ഷിതാക്കളിലെത്തുന്നു.സ‍്കൂളിലെ 90 ശതമാനം രക്ഷിതാക്കളും ഈ കൂട്ടായ്‍മ യിൽ അംഗങ്ങളാണ്.