ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
             ആരോഗ്യ സംരക്ഷണത്തിന്   ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം. 
വ്യക്തിശുചിത്വം പോലെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വം. കോ വിട് എന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നഇന്നത്തെ സാഹചര്യത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കോവി ഡിൽ നിന്ന് രക്ഷനേടാം. അതിനാൽ ഇനിയെങ്കിലും ശുചിത്വം പാലിക്കാൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം.
നിരഞ്ജൻ എ. ഡി
4 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം