വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി കോവിഡിൻ കൗശല വിക്രിയയിൽ ചൈനയിലെ മുഖത്തിൽ നിന്ന് കയറി ലോകം മുഴുവൻ ചുറ്റി കൊറോണ നിപയെ അതിജീവിച്ച കേരളീയർ കൊറോണയെയും തുരത്തി ഓടിക്കും ദൈവത്തിൻ കരത്തിലാണ് ലോകം മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത