ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയാണ് ജീവൻ
പ്രകൃതിയാണ് ജീവൻ
ഒരിടത്തൊരിടത്ത് ഒരു കാടുണ്ടായിരുന്നു. നന്ദവനം എന്നായിരുന്നു ആ കാടിന്റെ പേര്. ഒരുപാട് ഔഷധച്ചെടികൾ, ഫലങ്ങൾ നിറഞ്ഞ മരങ്ങൾ, പച്ചക്കറികൾ, ഇലവർഗങ്ങൾ എന്നിവ നിറഞ്ഞതായിരുന്നു നന്ദവനം. ഒരുപാട് മൃഗങ്ങളുണ്ടായിരുന്നു അവിടെ. അവിടത്തെ രാജാവായിരുന്നു സിംബ എന്ന സിംഹം. സിംബയുടെ ഭാര്യ സിംബിയും രണ്ട് കുട്ടികളുമടങ്ങുന്ന ആ കുടുംബം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. ഒരു ദിവസം സിലു, മിലു എന്ന പേരുകളുള്ള ആ കുട്ടികൾ കളിക്കാനിറങ്ങി. അവർ ചുറ്റിനുമുള്ള ചെടികളും, പൂക്കളുമൊക്കെ വലിച്ചെറിയുകയും മണ്ണ് വാരിക്കളിക്കുകയും ചെയ്തു. വീട്ടിൽ ചെന്നപ്പോൾ സിംബയും സിംബിയും അവരെ വഴക്ക് പറഞ്ഞു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ