പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ കോവിഡ് -19
കോവിഡ് -19
ആദ്യമായി കോവിഡ് 19 കാണപ്പെടുന്നത് ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ്.ലോകത്തിലെ പല രാജ്യത്തും അതു പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു.അതിനാൽ മനുഷ്യർക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാവാൻ തുടങ്ങി.ലോകത്തിലെ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കി.ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിലൊന്നായ അമേരിക്കയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടു. കോവിഡ് ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് മൂക്കിൽ നിന്നോ, വായിലൂടെയോ ഇതു പകരുന്നു.അതിനാൽ തന്നെ മാസ്ക് ഉപയോഗിക്കണം എന്നും ,മനുഷ്യനിൽ നിന്ന് അകലം പാലിക്കണം എന്നും, സോപ്പ്, സാനിടൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകണം എന്നും ലോകാരോഗ്യ സംഘടന ആവശ്യപെട്ടിരുന്നു. ഇതിനെ അതിജീവിക്കുവാൻ മാർച്ച് മാസം മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.ഇതു മുഖാതരം ജങ്ങളിലേക്ക് പടരുന്നതു നിയന്ത്രിക്കാൻ ഏറെ കുറെ കഴിഞ്ഞു. അനേകം മനുഷ്യർ ഇതിലുടെ മരണപ്പെടുന്നു. ഇതിനു ഒരു മോചനം ലഭിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം