സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/ആളെ കൊല്ലും ചെകുത്താൻ

Schoolwiki സംരംഭത്തിൽ നിന്ന്
ആളെ കൊല്ലും ചെകുത്താൻ

ആളെ കൊല്ലും ചെകുത്താൻ
ആണിവൻ ആരും പുകഴ് ത്തില്ലിവനെ
വേഗന്നെത്തീടും മഹാമാരിയിവൻ
സൂക്ഷിച്ചില്ലേൽ പിടിമുറുക്കും

അറിയാം ഇവൻെറ ലക്ഷ്യങ്ങൾ
നമ്മെ കൊല്ലാൻ തന്നെയാണെന്ന്
ആരോടും ചോദിക്കാതെ പറയാതെ
ഉള്ളിൽ പ്രവേശിക്കും ചെകുത്താൻ

സൂക്ഷിച്ചില്ലേൽ വിടില്ല നമ്മെ
കൊറോണ എന്ന ചെകുത്താൻ
അതിനാൽ കരുതുക ആയുധങ്ങൾ
ശുചിത്വം തന്നെ നമ്മുടെ ആയുധം

പിന്നെ കരുതൽ നമ്മിൽ വേണം
സാമൂഹ്യ അകലം പാലിച്ചിടാം
മനസ്സ് ഒന്നിച്ചാൽ പൊരുതീടാം
കൊറോണയ്ക്കെതിരെ പൊരുതീടാം
 

മിലാനി പി.ബി.
7A സെൻറ് ലൂർദ്ദ് മേരി യു.പി.സ്കൂൾ, വാടയ്ക്കൽ,
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത