മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രാദേശിക പത്രം
"കാർമ്മൽ പലമ" ,"കാർമേലിയൻ ," വൈബ്രന്റ് ,ദി പേൾസ് എന്നിങ്ങനെ എല്ലാ കൊല്ലവും അച്ചടിച്ച പത്രവും മാസികകളും ഈ സ്‌കൂളിൽ നിന്ന് ഇറങ്ങുന്നുണ്ട് . കൂടാതെ ചുവർ പത്രം ന്യൂസ് ലെറ്റർ തുടങ്ങിയവയും കൈയെഴുത്തു മാസികയും പതിപ്പുകളും നിർമ്മിച്ച് പോരുന്നു .
.ലഹരീ വിരുദ്ധ ഡിജിറ്റൽമാഗസിൻ "തെളിച്ചം"



