ലോക യോഗാ ദിനമായ ജൂൺ 21-ന് 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് യോഗ ദിനം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പി.ടി അദ്ധ്യാപകൻ സുനോജ് സാറിന്റെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചു.യോഗ ദിനം സമുചിതമായി തന്നെ ആഘോഷിച്ചു.
യോഗാ ദിനം