വിധി തൻ വിളയാട്ടം ആരറിഞിടാൻ
ഈ കൊറോണയന്ന രോഗഠ
ശാസ്ത്രലോകവും ഈ വ്യാധിയാൽ
തോറ്റു നിൽക്കുന്നു.
മതി കൊണ്ടതിനെ നാം ജയിക്കാൻ
കഴിയുമൊ?
ലോക ജനത മുഴുവനും
ഭീതിയാൽ തോറ്റു നിൽക്കുന്നു
നാം ഒന്ന് ചേർന്നു ഈ മഹാവ്യാധിയെ
ചെറുത്ത് തോൽപ്പിക്കുമോ?b
കാർത്തിക.ബി
4ഡി മാലയിൽ എൽ .പി .എസ് വെളിയം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത