കേരളം എന്റെ കേരളം എന്തൊരു സുന്ദരമാം എൻ കൊച്ചു കേരളം കേൾവികേട്ട കേരളം നന്മയാർന്നകേരളം കേളി കല തൊഴുതുണരും മലയാളികളുടെ പ്രിയ നാടേ കേരം തിങ്ങും നമ്മുടെ നാട് കേരളം എൻ പ്രിയ നാട് കേരളം എൻറെ കേരളം നന്മയാ൪ന്ന കേരളം കേളി കല തൊഴുതുണരും കേരളം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 14/ 05/ 2020 >> രചനാവിഭാഗം - കവിത