വളകൾ


        

കരിവള മണിവള കുപ്പിവള
കിലുകിലുകിലുകിലു
കുപ്പിവള
വളവള മിന്നണ
മുത്തു വള
കറുകറു കറുകറു
കരിവളകൾ
മാളു പ്പെണ്ണിന്
കാപ്പു വള
മാതുപ്പെണ്ണിന്
സ്വർണവള .

       

 

Dilfa
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത