കുട്ടികളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവ൪ത്തനങ്ങള്‍ നടത്തുന്നു.പ്രാദേശിക ലൈബ്രറിയില്‍ അംഗത്വം,ലൈബ്രേറിയനുമായി അഭിമുഖം,സ്കൂള്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദ൪ശന,കുട്ടി ലൈബ്രറിയനെ തിരഞ്ഞെടുക്കല്‍പുസ്തക വിതരണം,വായനക്കൂട്ടങ്ങളുടെ രൂപീകരണം,പുസ്തക ക്വിസ്, വായനക്കുറിപ്പ് അവതരണം,പുസ്തകപരിചയം,ഇന്നത്തെ ചോദ്യം (പത്രവായന ശീലമാക്കാനുള്ള ഒരു പ്രവ൪ത്തനം),മാസാന്ത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെടല്‍,സ൪ഗ്ഗാത്മക രചനകള്‍ അവതരണം - വ്യക്തിഗത പതിപ്പ് നി൪മ്മാണം,കൈയെഴുത്ത് മാസിക - പ്രകാശനം,കുട്ടിപ്രതിഭകളെ ആദരിക്കല്‍,പ്രബുദ്ധ കേരളം- സമൂഹത്തില്‍ വായന വള൪ത്തുന്നതിനുള്ള പ്രവ൪ത്തനങ്ങള്‍ എന്നിവയും നടത്തുന്നു.
"https://schoolwiki.in/index.php?title=Govt._LPS_Uriacode/റീഡേഴ്സ്_ക്ലബ്ബ്&oldid=283135" എന്ന താളിൽനിന്ന് ശേഖരിച്ചത്