ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കൊന്നപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നപ്പൂവ്

മുറ്റത്ത് നിൾക്കുന്ന കൊന്നമരം
അടിമുടി പൂത്ത് നിറഞ്ഞല്ലോ
വിഷു നാളിൽ ഞാനാ...........
കൊന്നപ്പൂക്കളെ
ഉണ്ണിക്കണ്ണനെയണിയിച്ചു
കണ്ണന്റെ ചുണ്ടിലെ
കള്ളച്ചിരിയ്ക്ക്
ഒരുപാട് ഭംഗി കൂടിയല്ലോ...
     കണികണ്ട് തൊഴുത് മടങ്ങുമ്പോൾ
       ഒരുപാട് സന്തോഷമായല്ലോ..............




 

അശ്വിൻ.എൽ. എസ്
4A ഗവ. എച്ച്.എസ്സ്.എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത