ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ സങ്കടമായ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
സങ്കടമായ മഹാമാരി


കൊറോണ ബാധിച്ച് ലോകം മുഴുവൻ തളർന്നുപോയി. ആയിരങ്ങൾ മരിച്ചുപോയി. കടകളൊന്നും തുറക്കുന്നേയില്ല. പാവങ്ങൾക്ക് വീണ്ടും കഷ്ടപ്പാടായി. കുട്ടികളായ ഞങ്ങൾക്ക് കളിയും സന്തോഷവും നഷ്ടപ്പെട്ടു .ഇത്ര വലിയ ഒരു രോഗം എന്റെ ജീവിതത്തിൽ ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നമ്മുടെ ശുചിത്വവും വൃത്തിയും ആണ് രോഗത്തിൽ നിന്ന് രക്ഷ നേടാൻ നമുക്ക് മാർഗം. ഞാനിപ്പോൾ എന്റെ ഉമ്മയുടെ കൂടെ ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് .ഈ മഹാമാരിയിൽ നിന്ന് എല്ലാവരും രക്ഷപ്പെടട്ടെ


അഷ്മിൽ പി
മൂന്ന് എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം