കൊറോണ കൊറോണ നാട്ടിലെങ്ങും കൊറോണ പേടി വേണ്ട നമുക്ക് ഒന്നിച്ച് നിന്ന് തുരത്താം നാട്ടിൽ നിന്നീ കൊറോണയെ അതിനായി ഇടക്കിടെ കൈകൾ സോപ്പിട്ട് കഴുകാം പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം അകലം പാലിക്കാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത