കുറ്റിക്കോൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല നാളേക്ക്
നല്ല നാളേക്ക്
ഒരു ദിവസം സ്ക്കൂൾ അടച്ചെന്ന വാർത്ത അറിഞ്ഞ് ഒരുപാട് സന്തോഷവും അതിലേറെ സങ്കടവും തോന്നി.പതിക്കെ വീട്ടിലെ അവസ്ഥയും കഷപ്പടിലായി. വീട്ടിൽ തന്നെ ഇരുന്നപ്പോഴാണ് എനിക്ക് വീട്ടിലെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയത്. കൂട്ടുകർക്കൊപ്പം കളിയ്ക്കാൻ പറ്റാതെവരികയും ആഘോഷങ്ങൾ ഒഴിവാക്കേണ്ടി വരികയും ചെയ്തു.ഒരുപാട് പേർ പലതരത്തിൽ ത്യാഗം സഹിക്കുമ്പോഴും ചിലർ നിർദ്ദേശം അനുസരിക്കാത്തതും കണ്ടു. ഒരു ദിവസം പല്ല് വേദനസഹിക്കാൻ പറ്റാതെ ഞാൻ അച്ഛന്റെ കൂടെ ആശുപത്രിയിൽ പോയി. അവിടെ നില്ക്കാൻ വട്ടം വരച്ചത് ഞാൻ കണ്ടു.ഞങ്ങൾ ക്ഷമയോടെ അകലം പാലിച്ചു നിന്നു . എന്നെ പ്പോലെ കുരെപെരും. എന്നാൽ ചിലർ ക്യു നിൽക്കുന്ന ഞങ്ങളെ മണ്ടന്മാർ ആക്കി എന്ന ഭാവത്തിൽ ടോക്കൻ എടുത്ത് ഡോക്ടറെ കണ്ടു.അപ്പോൾ വലിയ സങ്കടമായി.എല്ലാ നിർദ്ദേശങ്ങളും അനുസരിച് നല്ല നാളെക്കായി നമുക്ക് പൊരുതാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ