തീവണ്ടി

 ഝുക് ഝുക് ചൂളമടിക്കും
നീളമുള്ള തീവണ്ടി
പുക തുപ്പുന്ന തീവണ്ടി
ചീറി പായുന്ന തീവണ്ടി

അമൽ ദേവ് എഡി
1A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത