ഗവ.എൽ.പി.എസ് .പട്ടണക്കാട്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം

ഇന്ന് ലോകം നേരിടുന്ന മഹാമാരികളിൽ ഒന്നാണ് കൊറോണവൈറസ് അഥവാ കോവിഢ്
ഇത് ഒരുതരം വൈറസ് ആണ്. മനുഷ്യശരീരത്തിൽ പ്രവേശിച്ച് പതിനാല് ദിവസങ്ങൾക്ക് ശേഷമാണ്
രോഗലക്ഷണങ്ങൾ കാണിക്കുന്നത്. പനി, ചുമ, ജലദോഷം എന്നിവയാണ് രോഗലക്ഷണങ്ങൾ.
ഈ വൈറസ് വായുവിലൂടെ പകരുന്നില്ല മറിച്ച് സ്പർശനത്തിലൂടെ മാത്രമാണ് മനുഷ്യശരീരത്തിൽ
പ്രവേശിക്കുന്നത്. പ്രധീനമായും മൂക്ക്,കണ്ണ്, വായ് എന്നീ അവയവങ്ങളീലൂടെയാണ് രോഗാണു ഉള്ളിൽ
പ്രവേശിക്കുന്നത് . ആദ്യമായാ ഈവൈറസ് പൊട്ടിപുറപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തായിരുന്നു.
തുടർന്ന് ഈ വൈറസ് ലോകവ്യാപകമായി വ്യാപിക്കുകയും ഓരോ രാജ്യങ്ങളും ഭീതിയോടെ നോക്കികാണുകയും ചെയ്തു .
നമ്മുടെ ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ
ആയിരുന്നു. എന്നാൽ കേരളത്തിലെ ആരോഗ്യപ്രവർത്തകരും ,സർക്കാരും കേരളജനതയും ഇതിനെ
സധൈര്യം നേരിടുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തു.

ജോഷ്മ പി. ജെ.
4 ഗവ. എൽ. പി. എസ്. പട്ടണക്കാട്.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം